Loading...
സെക്കണ്ടറി വിഭാഗം
സ്കൂൾ ഏഴാം തരവും മദ്രസ്സ ആറാം ക്ലാസ്സോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് സെക്കണ്ടറി വിഭാഗത്തിലേക്ക് അപേക്ഷിക്കാം . 12 വയസ്സിൽ കുറയാത്തവരും 2025 മെയ് 1 ന് 14 വയസ്സ് കവിയാത്തവരുമായിരിക്കണം
ഹയർ സെക്കണ്ടറി വിഭാഗം
ഈ വര്ഷം SSLC തുടർ പഠന യോഗ്യത നേടിയ മദ്രസ്സ ഏഴാം തരം വിജയിക്കുകയോ തത്തുല്യ യോഗ്യത നേടിയവരോ ആയ വിദ്യാർത്ഥികൾക്കാണ് ഈ വിഭാഗത്തിന്റെ പ്രവേശനം
Application Process
അപേക്ഷിക്കുന്നതിനു മുമ്പായി വിദ്യാർത്ഥിയുടെ ഒരു ഫോട്ടോയും , ആധാർ കാർഡ് കോപ്പിയും (നിർബന്ധമായും 300 kb താഴെ ) കമ്പ്യൂട്ടർ ഫയലിൽ സൂക്ഷിക്കുക
Step1
രക്ഷിതാവിന്റെ മൊബൈൽ നമ്പർ , വിദ്യാർത്ഥിയുടെ പേര് , പ്രവേശനം തേടുന്ന വിഭാഗം എന്നിവ നൽകുക .
Step2
രക്ഷിതാവിന്റെ പേര്, ജോലി, കുട്ടിയുടെ ജനന തിയ്യതി തുടങ്ങിയവ നൽകുക
Step3
പൂർണ്ണമായ വിലാസം, പഞ്ചായത്ത് / മുൻസിപ്പാലിറ്റി, ജില്ല, സംസ്ഥാനം എന്നിവ നൽകുക
Step4
അവസാനം പഠിച്ച മദ്രസ്സ , സ്കൂൾ ക്ലാസുകൾ എന്നിവ നൽകുക , അതോടൊപ്പം വയസ്സ് തെളിയിക്കുന്നതിന് വിദ്യാർത്ഥിയുടെ ആധാർ കാർഡ് അപ്‌ലോഡ് ചെയ്യുക (നിർബന്ധമായും 300 kb താഴെ )
Step5
യാത്ര സൗകര്യം പരിഗണിച്ച് പരീക്ഷ സെന്റർ തെരഞ്ഞെടുക്കുകയും അഡ്മിഷൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കുകയും ചെയ്യുക
Step6
ഫോട്ടോ അപ്‌ലോഡ് ചെയ്യുക (നിർബന്ധമായും 300 kb താഴെ )